സ്വാഗതം

എല്ലാവര്‍ക്കും സ്വാഗതം

Sadhya

അറിയിപ്പുകള്‍:-

  1. ഊണു കഴിഞ്ഞാല്‍ ഇല എടുക്കണം
  2. പായസം കുടിക്കാതെ പോയാല്‍ ഇടിച്ച് കൂമ്പ് വാട്ടും
  3. “റോജാപ്പാക്ക്” ഒന്നില്‍ കൂടുതല്‍ എടുക്കരുത്
  4. കണ്ടു കഴിഞ്ഞാല്‍ വേഗം കമെന്റിട്ട് സ്ഥലം കാലിയാക്കിക്കോണം. അല്ലാതെ സാമ്പാറില്‍ ചിക്കനില്ല, പായസത്തില്‍ ഉപ്പില്ല എന്ന് പരദൂഷണം പറയരുത്.

സസ്നേഹം,
നിങ്ങളുടെ മലയാളി.

Published in: on ഏപ്രില്‍ 11, 2007 at 8:35 pm  Comments (2)