എല്ലാവര്‍ക്കും സ്വാഗതം
അറിയിപ്പുകള്‍:-
- ഊണു കഴിഞ്ഞാല്‍ ഇല എടുക്കണം
- പായസം കുടിക്കാതെ പോയാല്‍ ഇടിച്ച് കൂമ്പ് വാട്ടും
- “റോജാപ്പാക്ക്” ഒന്നില്‍ കൂടുതല്‍ എടുക്കരുത്
- കണ്ടു കഴിഞ്ഞാല്‍ വേഗം കമെന്റിട്ട് സ്ഥലം കാലിയാക്കിക്കോണം. അല്ലാതെ സാമ്പാറില്‍ ചിക്കനില്ല, പായസത്തില്‍ ഉപ്പില്ല എന്ന് പരദൂഷണം പറയരുത്.
സസ്നേഹം,
നിങ്ങളുടെ മലയാളി.